അസ്തമിക്കുന്നില്ല ബാല്യം...!
പുതിയവ കാണുമ്പോള്‍ അവയെ കൌതുകത്തോടെ കാണുന്ന കാലമാണ് ബാല്യം,
കാഴ്ചകളില്‍ നിന്നേറെ മനസ്സിലാക്കുന്ന കാലമാണ് ബാല്യം.
പിണക്കങ്ങള്‍ വേഗം ഇണക്കങ്ങളായി മാറുന്ന കാലമാണ് ബാല്യം,
പുതനുടുപ്പുകളില്‍ അഭിമാനം കൊള്ളുന്ന കാലമാണ് ബാല്യം,
സ്നേഹിതന്‍ കരഞ്ഞാല്‍ കൂടെ കരയും ബാല്യം,
അവന്‍ ചിരിച്ചാല്‍ കൂടെ ചിരിക്കും ബാല്യം,
നേട്ടങ്ങളാരുടെതായാലും സന്തോഷിക്കും ബാല്യം,
കോട്ടങ്ങള്‍ വിതുംബലാല്‍ പങ്കുവയ്ക്കും ബാല്യം.
അച്ചനെയും അമ്മയെയും നന്മയായ് കാണുന്നതാണ് ബാല്യം,
അച്ചനെയും അമ്മയെയും അറിവായി കാണുന്നതാണ് ബാല്യം,
മാതാപിതാക്കളില്‍ അഭിമാനിക്കുന്ന കാലമാണ് ബാല്യം,
മാതാപിതാക്കളില്‍ ആശ്രയിക്കുന്ന കാലമാണ് ബാല്യം.
നന്മ നിറഞ്ഞൊരു കാലമാണ് ബാല്യം,
നന്മ ഉള്ളവരില്‍ അസ്തമിക്കാത്ത കാലമാണ് ബാല്യം!

Comments