നിങ്ങളെങ്ങനെ നിങ്ങളായി?

നിങ്ങളെങ്ങനെ നിങ്ങളായെന്നുനിങ്ങള്‍ക്കറിയില്ല എങ്കില്
‍നിങ്ങളെന്നോടു ചോദിക്കുകനിങ്ങളെങ്ങനെ നിങ്ങളായി എന്ന്
അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാംനിങ്ങളെങ്ങനെ നിങ്ങളായി എന്ന്


പക്ഷെ, നിങ്ങളെങ്ങനെ നിങ്ങളായി എന്ന് നിങ്ങള്‍ക്കറിയില്ല എങ്കില്‍
നിങ്ങളെങ്ങനെ നിങ്ങളായി എന്ന്നിങ്ങളെ അറിയാത്ത എന്നോട്
നിങ്ങളെങ്ങനെ നിങ്ങളായി എന്ന് ചോദിച്ചാല്
‍നിങ്ങളെ അറിയാത്ത ഞാന്‍ നിങ്ങളറിയുന്ന നിങ്ങളെ പറ്റിയല്ല
നിങ്ങളോട് പറയുന്നതെങ്കില്‍നിങ്ങളെന്റെ വാക്കുകളെ വിശ്വസിക്കുമോ?

(പ്രചോദനം: "നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു" എന്ന കടമ്മനിട്ട കവിത)

Comments

Anonymous said…
Koppi Adichu puli aayi alle.. Enthayalum Kollaam..!!!

Popular posts from this blog

ഞാനും ഒന്നു കരഞ്ഞോട്ടെ...!!!

അഭയ കേസ്!

മാറ്റണ്ടേ നമ്മുടെ മാധ്യമ സംസ്ക്കാരം..???